അടിസ്ഥാന ജനാധിപത്യം ഇനി നിലനില്‍ക്കുമോ? ; ഡോ.സുനിൽ പി ഇളയിടം

ഭരണഘടന മുന്നോട്ടുവെക്കുന്ന അടിസ്ഥാനയുക്തി തന്നെ വെല്ലുവിളിക്കപ്പെടുകയാണ് ഇപ്പോള്‍. ജനാധിപത്യം ഇന്ത്യ നിലനിര്‍ത്തുമോ ഇല്ലയോ എന്നതാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. സുനില്‍ പി ഇളയിടം വിലയിരുത്തുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in