Around us
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 ; 8 പേര്‍ക്ക് കൂടി രോഗവിമുക്തി
സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ
രോഗികളുടെ എണ്ണം ജില്ലാടിസ്ഥാനത്തില്‍
കാസര്‍കോട് - 6
കൊല്ലം - 1
ആലപ്പുഴ - 1
എറണാകുളം -1
പാലക്കാട് -1
കണ്ണൂര്‍ -1
രോഗബാധിതരില്‍ 5 പേര് ദുബായില്‍ നിന്ന് എത്തിയവര്‍
3 പേര് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍
ഒരാള്‍ (പാലക്കാട് സ്വദേശി) നാഗ്പൂരില്‍ നിന്നെത്തിയയാള്‍
സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 306 പേര്‍ക്ക്
രോഗവിമുക്തി നേടിയത് 50 പേര്
നിലവില്‍ ചികിത്സയിലുള്ളത് 256 പേര്
ഞായറാഴ്ച നെഗറ്റീവായത് 8 പേര്‍ക്ക്
നെഗറ്റീവ് ആയവരില്‍ കണ്ണൂരില്‍ നിന്നുള്ള 7 പേരും തിരുവന്തപുരത്തുനിന്ന് ഒരാളും
സംസ്ഥാനത്ത് ആകെ നിരീക്ഷണത്തില്‍ 1,71,355 പേര്
ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത് 734 പേര്