അതിജീവിത മുഖ്യമന്ത്രിയെ കണ്ടു; ഡിജിപിയെയും എഡിജിപിയെയും വിളിച്ച് വരുത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. സെക്രട്ടറിയേറ്റിലായിരുന്നു കൂടിക്കാഴ്ച. ഭാഗ്യലക്ഷ്മിക്കൊപ്പമെത്തിയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഡി.ജി.പിയെയും എ.ഡി.ജി.പിയെയും അടിയന്തിരമായി വിളിച്ചു വരുത്തി. പത്ത് മണിക്ക് നിശ്ചയിച്ച് കൂടിക്കാഴ്ച കൃത്യസമയത്ത് തന്നെ നടന്നു. കേസന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് നടി മുഖ്യമന്ത്രിയെ നേരില്‍ കാണുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in