സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പിടിയില്‍; പോക്‌സോകുറ്റം ചുമത്തി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പിടിയില്‍; പോക്‌സോകുറ്റം ചുമത്തി
ബോബി സി ജോസഫ്

സ്‌കൂള്‍വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ച അദ്ധ്യാപകനെ പൊലീസ് പിടികൂടി. തിരുവനന്തപുരത്തെ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അദ്ധ്യാപകനായ ബോബി സി ജോസഫ് ആണ് അറസ്റ്റിലായിരിക്കുന്നത്.

ബോബി സി ജോസഫിനെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി.

ബോബി ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പത്തിലധികം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് കായിക ആധ്യാപകനെതിരെ പൊലീസ് നടപടിയെടുത്തത്.

 ബോബി സി ജോസഫ്
വാളയാര്‍ മഞ്ഞുമലയുടെ അറ്റം മാത്രം; 86 ശതമാനം ബാലപീഡകരും ശിക്ഷിക്കപ്പെടാതെ നമുക്കിടയില്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in