വീണ്ടും ത്രില്ലര്‍ സീസണ്‍, പ്രേക്ഷകര്‍ക്കൊപ്പം ഫോറന്‍സിക് കണ്ടിറങ്ങി ടൊവിനോ തോമസ്

വീണ്ടും ത്രില്ലര്‍ സീസണ്‍, പ്രേക്ഷകര്‍ക്കൊപ്പം ഫോറന്‍സിക് കണ്ടിറങ്ങി ടൊവിനോ തോമസ്

Published on

ടൊവിനോ തോമസിന്റെ 2020ലെ ആദ്യ റിലീസായി എത്തിയ ഫോറന്‍സികിന് കയ്യടിച്ച് പ്രേക്ഷകര്‍. എറണാകുളം പത്മാ തിയറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ ടൊവിനോ തോമസും എത്തിയിരുന്നു.

സ്‌ക്രിപ്റ്റിന് മുകളിലാണ് സംവിധായകര്‍ സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ടൊവിനോ തോമസ്. തിയറ്ററുകളില്‍ നല്ല റെസ്‌പോണ്‍സ് ആയിരുന്നു. പ്രേക്ഷകര്‍ തിയറ്ററില്‍ എന്‍ജോയ് ചെയ്യുന്നത് കാണാനായി.

ടൊവിനോ തോമസ്

logo
The Cue
www.thecue.in