മമ്മൂട്ടിക്ക് പ്രമോദ് പാപ്പനിക് പിറന്നാള്‍ സമ്മാനം, കലാഭൈരവന്‍ വീഡിയോ

മമ്മൂട്ടിക്ക് പ്രമോദ് പാപ്പനിക് പിറന്നാള്‍ സമ്മാനം, കലാഭൈരവന്‍ വീഡിയോ

മമ്മൂട്ടിയുടെ അറുപത്തിയൊമ്പതാം പിറന്നാള്‍ സമ്മാനമായി സംവിധായകരായ പ്രമോദ് പപ്പന്‍മാരുടെ വീഡിയോ.മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ മുന്‍നിര്‍ത്തിയാണ് കലാഭൈരവന്‍ എന്ന വീഡിയോ.

ഔസേപ്പച്ചന്‍ സംഗീതം നല്‍കിയിട്ടുള്ള ഈ ഗാനം രചിച്ചിരിക്കുന്നത് എംഡി രാജേന്ദ്രനാണ്. ഇന്ന് നിര്‍മ്മാതാവായ ബാദുഷയുടെ പേജിലൂടെ 'കലാ ഭൈരവന്‍' റിലീസ് ചെയ്തു.

മമ്മൂട്ടി ഫാന്‍സിനും മമ്മൂട്ടിയുടെ അഭിനയ ജീവിതത്തെ വിലമതിക്കുന്നവര്‍ക്കും വേണ്ടിയുള്ളതായിരിക്കും ഈ ഗാനമെന്നും ആദ്യത്തെ ഡിജിറ്റല്‍ പെയിന്റഡ് മ്യൂസിക്കല്‍ വീഡിയോയായിരിക്കുമെന്നും പ്രമോദ് പപ്പന്‍ പറയുന്നു

Related Stories

No stories found.
The Cue
www.thecue.in