കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ത്രീ സൗഹൃദ ബസ് ഷെല്‍ട്ടറും ഫീഡിംഗ് റൂമും

കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ത്രീ സൗഹൃദ ബസ് ഷെല്‍ട്ടറും ഫീഡിംഗ് റൂമും

Published on

എറണാകുളം കലൂര്‍ പ്രൈവസ്റ്റ് ബസ് സ്റ്റാന്‍ഡില്‍ സ്ത്രീ സൗഹൃദ ബസ് ഷെല്‍ട്ടറും ഫീഡിംഗ് റൂമും. നടി ആശാ ശരതും ഡിസിപി പൂങ്കുഴലിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ഹൈബി ഈഡന്‍ എം.പി, എം.എല്‍.എ ആയിരുന്ന കാലയളവില്‍ അനുവദിച്ചതാണ് ബസ് ഷെല്‍ട്ടറിനുള്ള തുക. ഇരിപ്പിടങ്ങളും, ഭിന്ന ശേഷിക്കാര്‍ക്കായു റാമ്പും സിസിടിവി ക്യാമറകളും ടെലിവിഷനും ഷെല്‍ട്ടറിലുണ്ട്.

കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ കാത്തിരിപ്പ് കേന്ദ്രമില്ലെന്ന പരാചിയെ തുടര്‍ന്നാണ് ഫീഡിംഗ് റൂമും ഷെല്‍ട്ടറും നിര്‍മ്മിക്കാന്‍ ആലോചിച്ചതെന്ന് ഹൈബി ഈഡന്‍ എം.പി.

logo
The Cue
www.thecue.in