ഓർഗസത്തിലൂടെ കടന്നുപോകുമ്പോഴുള്ള ശാരീരികാവസ്ഥ വ്യത്യസ്തമാണ്

ഓർഗാസം എല്ലാവർക്കും ഒരേപോലെ അല്ല. ഓർഗസത്തിലൂടെ കടന്നുപോകുമ്പോൾ ഉള്ള ശാരീരികാവസ്ഥ വ്യത്യസ്തമാണ്. സെക്സിൽ എപ്പോഴും ഓർഗാസം സംഭവിക്കണം എന്നില്ല. എം ഹാറ്റിലെ സോഷ്യൽ വർക് കൺസൾറ്റൻറ് ഡോക്ടർ ജാസ്മിൻ എം.ജെ സംസാരിക്കുന്നു.

logo
The Cue
www.thecue.in