‘നാന്‍ ഒരു തടവ സൊന്നാ...’; രജനിയുടെ മാസ് ഡയലോഗുകള്‍

‘നാന്‍ ഒരു തടവ സൊന്നാ...’; രജനിയുടെ മാസ് ഡയലോഗുകള്‍

നാല്‍പ്പത്തിനാല് വര്‍ഷം മുന്‍പ് കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ചിത്രമാണ്. കമല്‍ഹാസന് വലിയ ബ്രേക്ക് നല്‍കിയ ചിത്രത്തില്‍ മറ്റൊരാള്‍ കൂടി അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് വരുന്ന, പിന്നീട് ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍താരമായി മാറിയ രജനികാന്ത്.

രജനി ആദ്യമായി സ്‌ക്രീനിലെത്തിയിട്ട് 44 വര്‍ഷം പിന്നിടുകയാണ്. സോഷ്യല്‍ മീഡിയയിലാകെ ആരാധകര്‍ അത് ആഘോഷമാക്കുകയും ചെയ്യുകയാണ്. മാസ് ഡയലോഗുകളിലാത്ത രജനി ചിത്രങ്ങള്‍ പ്രേക്ഷകരുടെ ഓര്‍മയിലുണ്ടാവില്ല. പ്രേക്ഷകര്‍ ആവര്‍ത്തിച്ച് കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന, രജനി എന്ന് കേട്ടാല്‍ തന്നെ ഓര്‍മ വരുന്ന ചില മാസ് ഡയലോഗുകള്‍

ഇത് എപ്പടി ഇരുക്ക്..

ചിത്രം : 16 വയതിനിലെ

കഥാപാത്രം :പരട്ടെ

സംവിധാനം : ഭാരതിരാജ

വര്‍ഷം : 1977

സീവിടുവേന്‍...

ചിത്രം : മുരുട്ടു കാളൈ

കഥാപാത്രം : കാളിയന്‍

സംവിധാനം : എസ് പി മുത്തുരാമന്‍

വര്‍ഷം : 1980

ഏനാ നീ എന്‍ നന്‍പന്‍...

ചിത്രം : ദളപതി

കഥാപാത്രം : സൂര്യ

സംവിധാനം : മണിരത്‌നം

വര്‍ഷം : 1991

നാന്‍ സൊല്‍രതും സെയ്വേന്‍, സൊല്ലാത്തതിയും സെയ്വേന്‍...

ചിത്രം : അണ്ണാമലൈ

കഥാപാത്രം : അണ്ണാമലൈ

സംവിധാനം : സുരേഷ് കൃഷ്ണ

വര്‍ഷം : 1992

നാന്‍ എപ്പോ വരുവേന്‍ എപ്പടി വരുവേന്ന് യാറ്ക്കും തെരിയാത്. ആനാ വര വേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍....

ചിത്രം : മുത്തു

കഥാപാത്രം : മുത്തുവേല്‍

സംവിധാനം : കെ എസ് രവികുമാര്‍

വര്‍ഷം : 1995

നാന്‍ ഒരു തടവ സൊന്നാ നൂറ് തടവ സൊന്ന മാതിരി ...

ചിത്രം : ബാഷ

കഥാപാത്രം : മാണിക് ബാഷ

സംവിധാനം : സുരേഷ് കൃഷ്ണ

വര്‍ഷം : 1995

ആണ്ടവന്‍ സൊല്‍രേന്‍ അരുണാചലം സെയ്‌രേന്‍...

ചിത്രം : അരുണാചലം

കഥാപാത്രം : അരുണാചലം വേദാചലം

സംവിധാനം : സുന്ദര്‍ സി

വര്‍ഷം : 1997

എന്‍ വഴി തനി വഴി ...

ചിത്രം : പടയപ്പ

കഥാപാത്രം : ആറുപടയപ്പന്‍

സംവിധാനം : കെ എസ് രവികുമാര്‍

വര്‍ഷം : 1999

ഖദം ഖദം.. മുടിഞ്ചത് മുടിഞ്ച് പോച്ച് ...

ചിത്രം : ബാബ

കഥാപാത്രം : ബാബ

സംവിധാനം : സുരേഷ് കൃഷ്ണ

വര്‍ഷം : 2002

കണ്ണാ പന്നി താന്‍ കൂട്ടമാ വരും,സിങ്കം സിംഗിളാ താന്‍ വരും...

ചിത്രം : ശിവാജി

കഥാപാത്രം : ശിവാജി

സംവിധാനം : ശങ്കര്‍

വര്‍ഷം : 2007

തമില്‍ പടങ്ങള ലാ ഇങ്ക മറു വെച്ചിക്കിട്ട് മീശൈ മുരിക്കിട്ട് ലുങ്കി കെട്ടിക്കിട്ട് നമ്പിയാര് ഹേയ് കബാലി അപ്ടി കൂപ്പുട്ടാ ഒടനെ ഗുനിഞ്ഞ് സൊല്ലുങ്ക യസ്മാ അപ്ടി വന്തു നിപ്പാരെ അന്ത മാതിരി കബാലി നു നെനച്ചി ആടാ.... കബാലി ടാ...

ചിത്രം : കബാലി

കഥാപാത്രം : കബാലീശ്വരന്‍

സംവിധാനം : പാ രഞ്ജിത്

വര്‍ഷം : 2016

യാര് .. സെറ്റിങ്ങാ... വേങ്കിയമാ വാ ഒറ്റയിലെ നിക്കേ, ദില്‍ ഇരുന്താ മൊത്തമാ വാങ്കലേ...

ചിത്രം : കാലാ

കഥാപാത്രം : കരികാലന്‍ (കാലാ)

സംവിധാനം : പാ രഞ്ജിത്

വര്‍ഷം : 2018

നാന്‍ വീഴ് വേന്‍ എന്‍ട്ര് നിനൈത്തായോ ....

ചിത്രം : പേട്ട

കഥാപാത്രം : പേട്ടവേലന്‍

സംവിധാനം : കാര്‍ത്തിക് സുബ്ബരാജ്

വര്‍ഷം : 2019

Related Stories

No stories found.
logo
The Cue
www.thecue.in