മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍; മറിയത്തെ കളിപ്പിക്കുന്ന ചിത്രം വൈറല്‍

മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍; മറിയത്തെ കളിപ്പിക്കുന്ന ചിത്രം വൈറല്‍

മമ്മൂട്ടിയുടെ വീട്ടില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും, അമാലുവിനും മകള്‍ മറിയത്തിനുമൊപ്പം മോഹന്‍ലാല്‍ നില്‍ക്കുന്നതാണ് ചിത്രം.

മോഹന്‍ലാല്‍ കുഞ്ഞുമറിയത്തെ കളിപ്പിക്കുന്നതും, മറിയം കൗതുകത്തോടെ നോക്കുന്നതും ചിത്രത്തില്‍ കാണാം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കടവന്ത്രയിലെ മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹന്‍ലാല്‍. മുന്ന് ആഴ്ചകള്‍ക്ക് മുമ്പുള്ള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍; മറിയത്തെ കളിപ്പിക്കുന്ന ചിത്രം വൈറല്‍
'ഷെയിം മാതൃഭൂമി', മത്സരിക്കുന്നുവെന്നത് തെറ്റായ വാര്‍ത്തയെന്ന് പാര്‍വതി തിരുവോത്ത്

Mohanlal With Dulquer And Mariyam

No stories found.
The Cue
www.thecue.in