ഷമ്മി എന്തുകൊണ്ട് സ്വഭാവ നടന്‍?

ഷമ്മി എന്തുകൊണ്ട് സ്വഭാവ നടന്‍?

അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് ഫഹദ് ഫാസിലാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ആണധികാരത്തിന്റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്റെ സ്പര്‍ശമില്ലാതെ സ്വാഭാവികമായി അഭിനയിപ്പിച്ചു ഫലിപ്പിച്ചു കൊണ്ടാണ് 'ഷമ്മി' തിരശീലിയില്‍ എത്തിച്ചതെന്ന് ജൂറി വിലയിരുത്തി. ഈ പ്രകടന മികവിലൂടെയാണ് ഫഹദ് സ്വഭാവ നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് ആണ് മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷമ്മി എന്തുകൊണ്ട് സ്വഭാവ നടന്‍?
മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളുടെ അവതരണം, ജൂറി റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍
ഷമ്മി എന്തുകൊണ്ട് സ്വഭാവ നടന്‍?
എന്തുകൊണ്ട് കനിയും, സുരാജും?, ജൂറിക്ക് പറയാനുള്ളത്

Related Stories

The Cue
www.thecue.in