SAJIN BAABU INTERVIEW | BIRIYAANI
SAJIN BAABU INTERVIEW | BIRIYAANI

ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോമില്‍, 99 രൂപക്ക് കാണാം

Published on

രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ബിരിയാണി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തു. കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് കനി കുസൃതി കേന്ദ്രകഥാപാത്രമായ ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

ഇരുപതിലേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രം 'ബിരിയാണി' തിയറ്ററുകളിലേക്ക്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ബിരിയാണി മാര്‍ച്ച് 26ന് പ്രദര്‍ശനത്തിനെത്തും. സജിന്‍ ബാബുവാണ് രചനയും സംവിധാനവും. മഞ്ജു വാര്യരാണ് റിലീസ് പ്രഖ്യാപിച്ചത്. കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും ബിരിയാണി പ്രദര്‍ശിപ്പിച്ചിരുന്നു.

ഇരുപതിലേറെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ മലയാള ചിത്രം 'ബിരിയാണി' തിയറ്ററുകളിലേക്ക്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ നേടിക്കൊടുത്ത ബിരിയാണി മാര്‍ച്ച് 26ന് തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. സജിന്‍ ബാബുവാണ് രചനയും സംവിധാനവും. കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലും ബിരിയാണി പ്രദര്‍ശിപ്പിച്ചിരുന്നു.

യുഎഎന്‍ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കാര്‍ത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആര്‍ട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിര്‍വഹിക്കുന്നു.

logo
The Cue
www.thecue.in