പൈതൺഗ്രീൻ നിറത്തിൽ പോർഷെ 911 കരേര, ഇന്ത്യയിൽ ഫഹദിന് മാത്രം

പൈതൺഗ്രീൻ നിറത്തിൽ പോർഷെ 911 കരേര, ഇന്ത്യയിൽ ഫഹദിന് മാത്രം

പോർഷെയുടെ 911 കരേര എസ് സ്വന്തമാക്കി ഫഹദും നസ്റിയയും. ഇന്ത്യയിൽ പൈതൺഗ്രീൻ നിറത്തിലുളള ഏക കാറാണ് ഇരുവരും ചേർന്ന് വാങ്ങിയത്. 1.90 കോടി രൂപയാണ് കാറിന്റെ ഷോറൂം വില.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ കരേര എസിന് വെറും 3.7 സെക്കന്റ് മാത്രം മതി. 308 കീലോമീറ്റർ വരെ പോകും കാറിന്റെ വേഗം.

ഉപഭോക്താവിന് ആവശ്യാനുസരണം കസ്റ്റമൈസേഷനും‌ വരുത്താമെന്നതാണ് കരേര എസിന്റെ മറ്റൊരു പ്രത്യേകത. 2981 സിസി എൻജിൻ ഉളള കാറിന് 450 പിഎസ് കരുത്തുണ്ട്.

Related Stories

The Cue
www.thecue.in