ജൂലിയൻ അസാൻജ് : അമേരിക്ക ഭയപ്പെട്ട വിക്കിലീക്ക്സിന്റെ കഥ

Summary

'കൊളാറ്ററൽ മർഡർ' എന്ന പേരിൽ വിക്കിലീക്സ് 2010 -ൽ പുറത്ത് വിട്ട ലീക്സ് ലോകത്താകമാനം ചർച്ച ചെയ്യപ്പെട്ടു. അമേരിക്കൻ അധിനിവേശ സമയത്ത് ഇറാഖിൽ അമേരിക്കൻ ആർമി റോയ്‌റ്റേഴ്‌സിന്റെ രണ്ടു മാധ്യമ പ്രവർത്തകരടക്കം 18 പേരെ നിഷ്കരുണം കൊന്നു കളയുന്നത് ലോകം കണ്ടു. ഈ കൂട്ടക്കുരുതി കലാപകാരികളാണ് നടത്തിയതെന്നുള്ള അമേരിക്കൻ മാധ്യമങ്ങളുടെ നുണക്കഥകൾ, വിക്കിലീക്സ് റിപ്പോർട്ട്‌ പുറത്ത് വന്നതോടെ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു

Related Stories

No stories found.
logo
The Cue
www.thecue.in