സാക്ഷിമാലിക്,അനീതിയുടെ ഗോദയിലെ പോരാളി.

സാക്ഷി മാലിക് നിങ്ങൾ ഒരു കായിക താരം മാത്രമായിരുന്നില്ല, ഒരു കാലത്തിന്റെ കായിക മുന്നേറ്റ പ്രസ്ഥാനത്തെ കൂടി നിങ്ങൾ പ്രതിനിധാനം ചെയുന്നു. ആ മനസിന് ആ നിശ്ചയധാർഢ്യത്തിനെതിരെ ഭരണകൂടം മുഖം തിരിച്ചെങ്കിലും ജനങ്ങൾ കൂടെയുണ്ടാകും.

Related Stories

No stories found.
logo
The Cue
www.thecue.in