പ്രതിസന്ധികളെ തകർത്ത് അവൾ മുന്നോട്ട് -Sheetal Devi

ഇരു കൈകളുമില്ലാതെ കാലുകൾ ഉപയോഗിച്ച് മാത്രം അമ്പെയ്ത്തിൽ പാരാ ഏഷ്യൻ ഗെയിംസ്ൽ "വിധി എന്ന ദ്രോണാചാര്യനെ" തോല്പിച്ച് സ്വർണം നേടിയ ആദ്യത്തെ വനിതാ ആർച്ചറായി മാറിയ 16 കാരിയായ ശീതൾ ദേവിയുടെ കഥ കേട്ടിട്ടുണ്ടോ?

Related Stories

No stories found.
logo
The Cue
www.thecue.in