ജോര്‍ജ് കലക്കാച്ചിയല്ലേ... | Anu K Aniyan | Karikku

വലിയൊരു ഇടവേളക്ക് ശേഷം ക്രിസ്തുമസ് സെപഷ്യലായാണ് കരിക്കിന്‍റെ കലക്കാച്ചി പ്രേക്ഷകരിലേക്കെത്തുന്നത്. സ്ഥിരം കൌണ്ടര്‍ കോമഡി ട്രീറ്റ്മെന്‍റില്‍ നിന്നും മാറി ഒരു സിനിമാറ്റിക് ടച്ച് കൊടുത്തുകൊണ്ടാണ് കലക്കാച്ചി മേക്ക് ചെയ്തിരിക്കുന്നത്. കാലത്തിനൊത്ത് കരിക്ക് ഗിയര്‍ മാറ്റി, സ്വാഭാവികമായും അനുവിന്‍റെ ക്യാരക്ടറും അതിനനുസരിച്ച് മാറിയിരുന്നു. ശാരീരികമായും മാനസികമായും വല്ലാത്തൊരു അവസ്ഥയിലൂടെ കടന്നുപോകുന്ന അനുവിന്‍റെ വിജയന്‍ എന്ന പോലീസുകാരന്‍റെ കഥാപാത്രം ഇത്രയേറെ അപ്രീസിയേഷന്‍സ് നേടാന്‍ കാരണമെന്താണ്?

The Cue
www.thecue.in