സുകുമാരന് നല്‍കിയ സ്വീകരണത്തില്‍ മമ്മൂട്ടി; പഴയകാല ചിത്രം പങ്കുവെച്ച് സലാം ബാപ്പു

സുകുമാരന് നല്‍കിയ സ്വീകരണത്തില്‍ മമ്മൂട്ടി; പഴയകാല ചിത്രം പങ്കുവെച്ച് സലാം ബാപ്പു

മമ്മൂട്ടിയുടെ പഴയകാല ചിത്രം പങ്കുവെച്ച് സംവിധായകന്‍ സലാം ബാപ്പു. മഞ്ചേരിയില്‍ അഷ്‌റഫ് കുരിക്കള്‍ സ്ഥാപിച്ച ജാല്‍ഫ് ഓര്‍ക്കസ്ട്രയുടെ പത്താം വാര്‍ഷികത്തിലെ മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയത്തിലെ ഫോട്ടോയാണ് സലാം ബാപ്പു പങ്കുവെച്ചത്.

സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മഞ്ചേരിയില്‍ അഷ്റഫ് കുരിക്കള്‍ സ്ഥാപിച്ച ജാല്‍ഫ് ഓര്‍ക്കസ്ട്രയുടെ പത്താം വാര്‍ഷികത്തില്‍ മഞ്ചേരി ലക്ഷ്മി ഓഡിറ്റോറിയത്തില്‍ അന്നത്തെ സൂപ്പര്‍താരം ശ്രീ. സുകുമാരന് സ്വീകരണം നല്‍കിയിരുന്നു, മഞ്ചേരി കോടതിയിലെ അഭിഭാഷകനായ മുഹമ്മദ് കുട്ടിയായിരുന്നു അനൗസര്‍ അന്ന് പകര്‍ത്തിയ അപൂര്‍വ്വ ചിത്രം. ഇന്ന് നമ്മുടെയെല്ലാം അഭിമാനമായ മെഗാസ്റ്റാര്‍ മമ്മുക്കയുടെ ആദ്യകാല ഫോട്ടോയില്‍ നടന്‍ സുകുമാരന്‍, അഷ്റഫ് കുരിക്കള്‍, മുഹ്‌സിന്‍ കുരിക്കള്‍, ഡ്രമ്മര്‍ ലിയാഖത്ത് ചുള്ളിയില്‍ എന്നിവര്‍.

Related Stories

No stories found.
The Cue
www.thecue.in