പാലായിൽ മാണി സി കാപ്പന് വൻ ലീഡ്

പാലായിൽ മാണി സി കാപ്പന് വൻ ലീഡ്

പാലായിൽ മാണി സി കാപ്പൻ 3453 വോട്ടുകൾക്ക് ലീഡ് . എൽഡിഎഫിന് സ്വാധീനമുള്ള മേഖലകളിലെല്ലാം ഇപ്പോൾ യൂഡിഎഫിനാണ് ലീഡ് ഉള്ളത്. പാലാ മുനിസിപ്പാലിറ്റിയിലെ വോട്ടുകളാണ് ഇനി എണ്ണാൻ ഉള്ളത്. അത് യുഡിഎഫിന് സ്വാധീനമുള്ള മേഖലയാണ്. അതെ സമയം വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ വിജയാഹ്ലാദത്തിനായി ആയിരം ലഡുവിന് പാലാ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ്. കെ. മാണി ഓർഡർ ചെയ്തിരുന്നു. പാലായിലെ കാദംബരി ബേക്കറിയില്‍ നിന്നാണ് ആയിരം ലഡുവിനുള്ള ഓര്‍ഡര്‍ ജോസ് കെ മാണി നല്‍കിയത്. നൂറ് ശതമാനം വിജയപ്രതീക്ഷയാണ് ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.

No stories found.
The Cue
www.thecue.in