തൃശൂരിൽ സുരേഷ്‌ഗോപിക്ക് ലീഡ് ; നേമത്തും പാലക്കാടും ബിജെപിക്ക് ലീഡ്

തൃശൂരിൽ സുരേഷ്‌ഗോപിക്ക് ലീഡ് ; നേമത്തും പാലക്കാടും ബിജെപിക്ക് ലീഡ്

തൃശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് 356 വോട്ടുകളുടെ ലീഡ് . വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് സ്ഥാനാർഥി പദ്മജ വേണുഗോപാലിന് ആയിരുന്നു ലീഡ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മൂന്നു മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. നേമം മണ്ഡലത്തിൽ കുമ്മനം രാജശേഖരനും, പാലക്കാട് ഇ ശ്രീധരനും ലീഡ് തുടരുകയാണ്.

No stories found.
The Cue
www.thecue.in