എല്‍ഡിഎഫിന് 72 മുതല്‍ 80 വരെ സീറ്റുകള്‍ പ്രവചിച്ച് റിപ്പബ്ലിക് സര്‍വേ, യുഡിഎഫിന് 64വരെ സീറ്റുകൾ

എല്‍ഡിഎഫിന് 72 മുതല്‍ 80 വരെ സീറ്റുകള്‍ പ്രവചിച്ച് റിപ്പബ്ലിക് സര്‍വേ, യുഡിഎഫിന് 64വരെ സീറ്റുകൾ

റിപ്പബ്ലിക് ടിവി എക്‌സിറ്റ് പോള്‍ സര്‍വേയില്‍ കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് പ്രവചനം. റിപ്പബ്ലിക്-സിഎന്‍എക്‌സ് സര്‍വേയില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 58 മുതല്‍ 64 വരെ സീറ്റുകളാണ് റിപ്പബ്ലിക് പ്രവചിക്കുന്നത്. എന്‍ഡിഎ ഒന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും.No stories found.
The Cue
www.thecue.in