കടലിൽ നിന്നുള്ള സർപ്രൈസ് മൊമന്റ് ? | Sailor Amrutha Jayachandran Interview

Summary

പാഷന്റെ പുറത്താണ് ആർക്കിടെക്ചർ ജോലി നിർത്തി സെയിലിംഗിലേക്ക് ഇറങ്ങിയത്. തായ്‌ലൻഡിൽ നിന്ന് കോഴ്സ് പൂർത്തിയാക്കി. വിദേശസംഘത്തിനൊപ്പം ജിബൂട്ടിയിലേക്ക് 19 ദിവസത്തെ സെയിലിംഗ് നടത്തി. പിന്നീട് പലതവണ പലസംഘങ്ങൾക്കൊപ്പം. കടൽ ജീവിതത്തിന് അർത്ഥം നൽകി. ഓരോ മൊമന്റിലും കടൽ അനുഭവങ്ങൾ നൽകുന്നു. സെയ്‌ലിംഗ് അനുഭവങ്ങളെക്കുറിച്ച് അമൃത ജയചന്ദ്രൻ

Related Stories

No stories found.
logo
The Cue
www.thecue.in