DeScribe
നായ എന്ന നന്ദിയുള്ള ജീവി | Vijayakumar Blathur Interview
Summary
മനുഷ്യരുടെ വികാരങ്ങളെ മനസ്സിലാക്കാൻ ശേഷിയുള്ള പ്രധാന ജീവിയാണ് നായ. മനുഷ്യരുമായി അടുത്ത് ജീവിക്കാൻ നായകൾ ആഗ്രഹിക്കുന്നു. ഒരു വസ്തുവിന്റെ വളരെ കുറഞ്ഞ മണം പോലും നായകൾക്ക് കണ്ടെത്താനാകും. ദ ക്യു അഭിമുഖത്തിൽ നായകളെ കുറിച്ച് സയൻസ് കമ്മ്യൂണിക്കേറ്റർ വിജയകുമാർ ബ്ലാത്തൂർ.