DeScribe
കരടിയുടെ നഖങ്ങൾക്ക് പിന്നിലെ കഥ | Vijayakumar Blathur Interview
Summary
കേരള വനപ്രദേശത്ത് ഒരു വിഭാഗം കരടി മാത്രമേയുള്ളൂ. കൂർത്തതും നീളമുള്ളതുമായ നഖങ്ങൾ ആണ് അവയുടെ പ്രത്യേകത. ആക്രമണമേറ്റാൽ പരിക്ക് ഗുരുതരമായിരിക്കും. മനുഷ്യനെ ആക്രമിക്കുന്നത് ഭക്ഷിക്കാനല്ല, അഴുകിയ മാംസം മാത്രമേ അവ ഭക്ഷിക്കൂ. ദ ക്യു അഭിമുഖത്തിൽ കരടികളെ കുറിച്ച് വിജയകുമാർ ബ്ലാത്തൂർ.