എവറസ്റ്റ് കയറാൻ ചെലവ് എത്ര? എങ്ങനെ ഒരുങ്ങാം? | Shaikh Hassan khan Interview

Summary

നോർത്ത് അമേരിക്കയിലെ ഡെനാലി പർവ്വതത്തിൽ കുടുങ്ങിയപ്പോൾ തിരിച്ചുവരാനാകില്ല എന്ന് ഉറപ്പിച്ചതായിരുന്നു. നാട്ടിലേക്കുളള ഒരു സാറ്റ്‌ലൈറ്റ് ഫോൺ സന്ദേശത്തിനിപ്പുറം നോർത്ത് അമേരിക്കൻ ഒഫിഷ്യൽസ് നേരിട്ട് രക്ഷിക്കാനെത്തിയപ്പോൾ നമ്മുടെ രാജ്യം ഓരോ പൗരനും എത്രത്തോളം പരിഗണന നൽകുന്നു എന്ന് മനസിലായി. ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന ഏഴ് പർവതങ്ങൾ കീഴടക്കിയ ഇന്ത്യക്കാരനെന്ന നേട്ടത്തിനുടമ ഷെയ്ഖ് ഹസൻഖാൻ ദ ക്യു അഭിമുഖത്തിൽ

Related Stories

No stories found.
logo
The Cue
www.thecue.in