Sugar Addiction പ്രശ്നമാണ് | Rahib Mohamed | Bheegaran Interview

Summary

ഏറ്റവും സാധാരണമായ കാര്യങ്ങൾ നമുക്ക് ചെയ്യാനാകുന്നില്ലെങ്കിൽ വ്യായാമം തുടങ്ങാൻ സമയമായെന്ന് മനസിലാക്കണം. സെലിബ്രിറ്റികളുടെ ട്രാൻസ്ഫോർമേഷൻ വീഡിയോ കണ്ട് അനുകരിക്കാൻ ശ്രമിക്കുന്നവർ, അവർ വർഷങ്ങളായി വർക് ഔട്ട് ചെയ്യുന്നവരാണെന്ന് അറിഞ്ഞിരിക്കണം. ലൈഫ് സ്റ്റൈൽ മാറ്റാതെ വ്യായാമം ചെയ്തത് കൊണ്ട് ശരീരത്തിന് ഒരു ഗുണവുമില്ല. ദ ക്യു അഭിമുഖത്തിൽ ഹെൽത്ത് & വെൽനസ് കോച്ച് റാഹിബ്‌ മുഹമ്മദ്.

Related Stories

No stories found.
logo
The Cue
www.thecue.in