DeScribe
വരുമാനത്തിന്റെ 25% ൽ താഴെയാകണം ലോണുകൾ | Nikhil Gopalakrishnan Interview
Summary
കുട്ടികൾക്ക് പോക്കറ്റ് മണി നൽകി ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ ഭാഗമാക്കണം. ജോലി കിട്ടുമ്പോൾ തന്നെ റിട്ടയർമെന്റിനെ കുറിച്ച് ആലോചിച്ച് തുടങ്ങണം. പെട്ടെന്ന് വരുമാനം നിന്നാൽ ചെലവഴിക്കാൻ കരുതിവെച്ച പണമുണ്ടോ എന്നത് എപ്പോഴും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കണം. പെന്റാഡ് സെകൂരിറ്റീസ് സിഇഒ നിഖിൽ ഗോപാലകൃഷ്ണൻ.