
ലോകത്തെ ഏറ്റവും ശക്തിയേറിയ നാലാമത്തെ സൈന്യമാണ് ഇന്ത്യയുടേത്. ഏത് അപകട സാഹചര്യങ്ങളെയും തരണം ചെയ്യാൻ ലോകത്ത് ലഭിക്കുന്ന ഏറ്റവും നൂതനമായ ആയുധശേഖരം സൈന്യത്തിനുണ്ട്. നിമിഷനേരം കൊണ്ട് ഉപയോഗിക്കാൻ പാകത്തിലേക്ക് ആയുധങ്ങളെ സജ്ജീകരിക്കുക എന്നതാണ് എഞ്ചിനീയറുടെ പ്രധാന ചുമതല. ഓപ്പറേഷനിടയിൽ ആയുധങ്ങൾക്ക് സംഭവിക്കുന്ന തകരാറുകൾ സ്പോട്ടിൽ വെച്ച് തന്നെ പരിഹരിക്കാനായി ഒരു സംഘമുണ്ടാകും. ദ ക്യു അഭിമുഖത്തിൽ മേജർ വിജയ് ഭാർഗവൻ.