വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ വീണുകിട്ടിയാൽ? | Tiger Teeth Pendant | M Joshil Interview

Summary

വന്യജീവികളുടെ ശരീര ഭാഗങ്ങൾ വീണുകിട്ടിയാൽ 48 മണിക്കൂറിനകം തൊട്ടടുത്ത വനംവകുപ്പ് ഓഫീസിൽ ഏൽപ്പിക്കണം. വനവകുപ്പ് മറ്റൊരു സാഹചര്യത്തിൽ ഇത് കണ്ടെടുത്താൽ നടപടികൾ ശക്തമായിരിക്കും. ഇവ കൈവശം വെക്കുന്നത് ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ജോഷിലുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in