ചെളി മൂലം കണ്ണിൽ ഇരുൾ മൂടും, കാലിൽ കയർ കുടുങ്ങും | Fire Force Scuba Divers Interview

Summary

ജലാശയങ്ങളിലെ രക്ഷാദൗത്യത്തിനായി പ്രത്യേക പരിശീലനം നേടിയ ഒരു സംഘമുണ്ട് ഫയർ ഫോഴ്സിൽ. ഏത് ഒഴുക്കിനെയും നീന്തിക്കടന്ന് ആഴത്തിലേക്ക് മുങ്ങിയെത്തും ഈ സ്‌കൂബ ഡൈവേഴ്‌സ്. ഫയർഫോഴ്‌സ് സേവനങ്ങളെ പരിചയപ്പെടുത്തുന്ന ദ ക്യു സീരീസിന്റെ രണ്ടാം ഭാഗത്തിൽ വെള്ളത്തിലിറങ്ങുമ്പോഴുള്ള ഒരുക്കങ്ങൾ, രക്ഷാദൗത്യത്തിന്റെ രീതികൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച്.

Related Stories

No stories found.
logo
The Cue
www.thecue.in