കപ്പൽ അപകടം, മത്സ്യ സമ്പത്തിനെ ബാധിക്കുമോ? |Dr. Grinson George Interview

Summary

എണ്ണപ്പാടയും രാസ മലിനീകരണവും ചാള പോലെയുള്ള ചെറിയ മീനുകളെയാണ് കൂടുതൽ ബാധിക്കുക. മത്സ്യങ്ങളുടെ പ്രജനനകാലമാണ് എന്നതും ആശങ്കയാണ്. വിഷാംശം പരിശോധിക്കാനായി കടൽ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. മാലിന്യം പൂർണ്ണമായി മാറ്റിയ ശേഷം മാത്രമേ മത്സ്യബന്ധനം പുനരാരംഭിക്കാനാകുകയുള്ളൂ. ദ ക്യു അഭിമുഖത്തിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം ഡയറക്ടർ ഡോ.ഗ്രിൻസൺ ജോർജ്ജ്

Related Stories

No stories found.
logo
The Cue
www.thecue.in