DeScribe
കേരള തീരത്തെ ചാള ചാകരക്ക് പിന്നിലെ കാരണങ്ങൾ | Dr. Grinson George Interview
Summary
കേരള തീരത്ത് മത്സ്യ ലഭ്യതയിൽ കുറവ് സംഭവിച്ചിട്ടില്ല. നിലവിൽ കാണപ്പെടുന്നതെല്ലാം ചാകരയല്ല. ചാള ചാകര ആവർത്തിക്കുന്നതിന് കാരണങ്ങളുണ്ട്. കാലാവസ്ഥ വ്യതിയാനം മത്സ്യ സമ്പത്തിനെ നന്നായി ബാധിക്കുന്നുണ്ട്. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്ജുമായുള്ള അഭിമുഖം