മാതാപിതാക്കളേ, സ്വന്തം കുട്ടികളെ അഭിനന്ദിക്കാറുണ്ടോ? |Dr.Fathima Saheer Interview

Summary

മൊബൈൽ ഉപയോഗം കുട്ടികളിൽ ശാരീരികമായും മാനസികമായും ആഘാതമുണ്ടാക്കും. അശ്രദ്ധ, ഓർമ്മക്കുറവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. കുട്ടികളിലെ ചെറിയ നേട്ടങ്ങളെപ്പോലും അഭിനന്ദിക്കുന്നതും ചെറിയ സമ്മാനങ്ങൾ നൽകുന്നതും ബുദ്ധിവികാസത്തിന് കാരണമാകും. പീഡിയാട്രീഷൻ ഡോ.ഫാത്തിമ സഹീറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

Related Stories

No stories found.
logo
The Cue
www.thecue.in