DeScribe
ഞാൻ പറയുന്നു, ട്രോളുകൾക്കപ്പുറം മറ്റൊരു ചിന്ത ജെറോമുണ്ട് | Dr.Chintha Jerome Interview |
Summary
പൊതുരംഗത്ത് സ്ത്രീകൾക്ക് അവസരം നൽകുക എന്ന പ്രയോഗം തന്നെ ശരിയല്ലല്ലോ, പാർട്ടി പദവികളിലെ സ്ത്രീപ്രാതിനിത്യവും കൂടുതൽ വിപുലീകരിക്കേണ്ടതുണ്ട്. ട്രോളുകളിലൂട വിമർശനങ്ങളാകാം, പക്ഷെ വ്യക്തിഹത്യയെ എങ്ങനെ അംഗീകരിക്കാനാകും? സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. ചിന്ത ജെറോമുമായുള്ള അഭിമുഖം.