കൈരളി വിട്ടു, 'കേരള എക്സ്പ്രസ്' പുതിയ ട്രാക്കിൽ | Biju Muthathi Interview

Summary

'കേരള എക്സ്പ്രസ്' പത്ത് വർഷത്തിലേറെ തുടരാനായത് കൈരളിയിലായത് കൊണ്ട് മാത്രം. മലയാള ടെലിവിഷൻ സ്‌പേസിൽ ഇത്തരം സർഗാത്മക പരിപാടികൾക്ക് ഇനി സാധ്യതകളില്ല. അവതാരക ബഹളങ്ങളിലും പ്രസംഗകലയിലും മാത്രം പിടിച്ച് നിൽക്കുന്ന ഇടമായി ടെലിവിഷൻ ചാനലുകൾ മാറി. ഇതിനെ ദയവുചെയ്ത് ജേർണലിസം എന്ന് വിളിക്കരുത്. ദ ക്യു അഭിമുഖത്തിൽ മാധ്യമപ്രവർത്തകൻ ബിജു മുത്തത്തി

Related Stories

No stories found.
logo
The Cue
www.thecue.in