DeScribe
എന്ത്കൊണ്ട് ഏഷ്യാനെറ്റ് വിട്ടു?, വല്ലാത്തൊരു കഥക്ക് ഇനി പുതിയ ഇടം | Babu Ramachandran Interview
Summary
'വല്ലാത്തൊരു കഥ' പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചു. ആ കഥകൾ മൂന്ന് പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ നിന്നിറങ്ങി. കാഴ്ച്ചക്കാർ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്ന ആ പരിപാടി ഇനി മറ്റൊരിടത്ത്. മാധ്യമപ്രവർത്തകൻ ബാബു രാമചന്ദ്രനുമായുള്ള അഭിമുഖം.