DeScribe
മുഖ്യമന്ത്രിയുടെ ആ വാക്കുകൾ ചിന്തിപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം.അനിൽകുമാർ അഭിമുഖം
Summary
'എന്റെ പദ്ധതികൾ' എന്ന നിലക്ക് കോർപറേഷന്റെ ഒരു പദ്ധതിയെയും എവിടെയും പരിചയപ്പെടുത്തരുത് എന്നാണ് നിലപാട്. അത് ശരിയായ രാഷ്ട്രീയമല്ല. സമൃദ്ധി കാന്റീൻ, ബ്രഹ്മപുരം മാലിന്യ പ്ലാന്റ്, തുരുത്തി ഫ്ലാറ്റ് എന്നിവ സംതൃപ്‌തി നൽകിയ പദ്ധതികൾ. കേവല രാഷ്ട്രീയ ആരോപണങ്ങൾക്ക് അപ്പുറം ഒരു പദ്ധതിയിലും അഴിമതിയോ വീഴ്ചയോ ഉണ്ടായില്ല എന്നതിൽ അഭിമാനിക്കുന്നു. ദ ക്യു അഭിമുഖത്തിൽ കൊച്ചി കോർപറേഷൻ മേയർ അഡ്വ.എം.അനിൽകുമാർ
