2024- ൽ ടെലിവിഷനിൽ കൂടുതലാളുകൾ കണ്ടത് ഷിരൂർ രക്ഷാപ്രവർത്തനം | Abhilash Mohanan Interview

Summary

ടെലിവിഷൻ ചാനലുകൾ തമ്മിൽ പേര് പറഞ്ഞുള്ള അറ്റാക്കിങ് രീതിയെ പിന്തുണക്കുന്നില്ല. മത്സരം റേറ്റിങ്ങിന്റെ പേരിൽ മാത്രമാണ്, വ്യക്തിപരമല്ല. ലൈവ് കവറേജിന്റെ ശൈലിയെ വിമർശനവിധേയമാക്കുമ്പോഴും അത് കാണാനാണ് കൂടുതൽ ആളുകൾ ഉള്ളതെന്നത് വസ്തുതയാണ്. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനനുമായുള്ള അഭിമുഖം.

Related Stories

No stories found.
logo
The Cue
www.thecue.in