DeScribe
വാരിയംകുന്നനല്ല, അത് കുഞ്ഞിക്കാദർ ആണ് | Dr.Abbas Panakkal Interview
Summary
മലബാർ സമരത്തെ കലാപമായി ചിത്രീകരിക്കൽ ബ്രിട്ടീഷ് ലക്ഷ്യമായിരുന്നു. കേരളത്തിലെ എല്ലാ ചരിത്രകൃതികളും ബ്രിട്ടീഷ് കലാപം എന്ന വാക്ക് തന്നെ ഉപയോഗിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതെന്ന പേരിൽ പ്രചരിച്ചത് വ്യാജ ചിത്രമാണെന്ന് തെളിവുകൾ നിരത്തി സമർഥിക്കാനാകും. 'ദ മുസ്‌ലിയാർ കിംഗ്' രചയിതാവ് ഡോ. അബ്ബാസ് പനക്കലുമായുള്ള അഭിമുഖം.