DeScribe
മുസ്ലിം ലേബൽ പരിമിതിയല്ല, സാധ്യതയാണ് | Adv. Najma Thabsheera Interview
Summary
വനിത സംവരണം യൂത്ത് ലീഗിന്റെ ഗതിമാറ്റും. മതാധിഷ്ഠിതമല്ല, സമുദായികമാണ് ലീഗിന്റെ പക്ഷം. ഹരിത വിവാദം മുസ്ലിം ലീഗിലെ മാറ്റങ്ങൾക്ക് പ്രധാന കാരണമായി. പികെ നവാസിനെതിരായ കേസ് പിൻവലിച്ചത് നേതാക്കളുടെ ഉറപ്പിൽ. ദ ക്യു അഭിമുഖത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ.