DeScribe
കുട്ടികള്‍ക്ക് കഫ് സിറപ്പ് കൊടുക്കാമോ? കഫ് സിറപ്പ് കഴിച്ചാല്‍ കുട്ടികളില്‍ സംഭവിക്കുന്നത് എന്ത്? ഡോ.ആര്‍.രമേശ് കുമാര്‍ അഭിമുഖം
മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ചത് നല്‍കിയ കഫ് സിറപ്പില്‍ വിഷാംശം ഉള്ളതിനാല്‍. ചുമ മാറാനായി കുട്ടികള്‍ക്ക് കഫ് സിറപ്പ് നല്‍കരുത്. കുഞ്ഞുങ്ങളുടെ ചുമ പത്ത് ദിവസം വരെ നീണ്ടുനില്‍ക്കും, അത് സ്വാഭാവിക പ്രക്രിയ മാത്രമാണ്. മരുന്ന് നല്‍കുന്നത് കൂടുതല്‍ അപകടം ഉണ്ടാക്കും. കുട്ടികള്‍ക്ക് ചുമ വരാനുള്ള കാരണം? പ്രതിരോധങ്ങള്‍? കഫ് സിറപ്പ് നല്‍കിയാല്‍ സംഭവിക്കുന്നത്? ദ ക്യു അഭിമുഖത്തില്‍ ശിശുരോഗ വിദഗ്ധന്‍ ഡോ.ആര്‍.രമേശ് കുമാര്‍