കമ്മ്യൂണിസം മരുമക്കത്തായത്തെ പ്രോത്സാഹിപ്പിച്ചിരുന്നു| Dr.Mahmood Kooriya Interview

കമ്മ്യൂണിസം മരുമക്കത്തായത്തെ പ്രോത്സാഹിപ്പിച്ചിരുന്നു| Dr.Mahmood Kooriya Interview
Published on

മരുമക്കത്തായം നിര്‍ത്തലാക്കിയ തീരുമാനം അച്യുതമേനോന്‍ സര്‍ക്കാരിന്റെ വിരോധാഭാസമാണ്. മരുമക്കത്തായത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് കമ്യൂണിസത്തിന്റെ ചരിത്രം. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലം ചര്‍ച്ച ചെയ്യുമെങ്കിലും അതിന്റെ ഭാഗമായ മൃഗങ്ങളെക്കുറിച്ച് എവിടെയും പരാമര്‍ശിച്ച് കണ്ടിട്ടില്ല. അതാണ് ഇത്തരമൊരു അന്വേഷണത്തിലേക്ക് എന്നെ എത്തിച്ചത്. ദ ക്യു അഭിമുഖത്തില്‍ അധ്യാപകനും ചരിത്ര ഗവേഷകനുമായ ഡോ. മഹ്‌മൂദ് കൂരിയ.

Related Stories

No stories found.
logo
The Cue
www.thecue.in