ലക്ഷദ്വീപിലേക്ക് കപ്പൽ ഓടേണ്ടെന്ന് തീരുമാനിക്കുന്ന ഖോഡ പട്ടേൽ Lakshadweep

ലക്ഷദ്വീപുകാരിൽ നിന്നും ഭൂമി തട്ടിയെടുക്കുകയാണ്. അവിടെ തീവ്രവാദ സങ്കേതമായി ചിത്രീകരിക്കാൻ ശ്രമം നടത്തുകയാണ്. ദ്വീപ് ജനതയുടെ തൊഴിൽ ഇല്ലാതാക്കി സാമ്പത്തികമായി അവരെ ഞെരുക്കുകയാണ്. റൈറ്റ് അവറിൽ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ പി.പി

The Cue
www.thecue.in