ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെട്ടതെങ്ങനെ? | TN Prathapan Interview

ക്രൈസ്തവ വോട്ടുകൾ നഷ്ടപ്പെട്ടതെങ്ങനെ? | TN Prathapan Interview
Published on

തൃശൂരിലെ സിപിഎം - ബിജെപി ഡീൽ പോളിങ്ങിന് മുമ്പ് തന്നെ ഞാൻ പറഞ്ഞിരുന്നു. ക്രൈസ്തവ വോട്ടുകൾ എങ്ങനെ ബിജെപിയിലേക്ക് പോയെന്ന് ആർക്കും അറിയില്ല. കോൺഗ്രസിനുള്ളിൽ നിന്ന് എന്നെ വിമർശിക്കുന്നവർക്ക് മറ്റു സ്വാധീനങ്ങളുണ്ട്. മതം അടിസ്ഥാനമാക്കുന്ന സംഘടനകളുമായുള്ള കൂട്ടുകെട്ടിൽ രണ്ട് തവണ ആലോചിക്കണം. അവസാന ശ്വാസം വരെ സംഘപരിവാറിനെ എതിർക്കും. ദ ക്യു അഭിമുഖത്തിൽ ടി.എൻ.പ്രതാപൻ

Related Stories

No stories found.
logo
The Cue
www.thecue.in