Right Hour
പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയാവുന്നത് കൊണ്ട് തോൽവി പ്രതീക്ഷിച്ചിരുന്നു | Dr. Sarin P Interview
Summary
കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പണി കൊടുക്കാനുള്ള തീരുമാനത്തിലായിരുന്നു പാലക്കാട്ടെ നേതാക്കൾ. അങ്ങനെ സംഭവിച്ചാൽ ബിജെപി ജയിക്കുമെന്ന വസ്തുതയാണ് ഞാൻ വിളിച്ച് പറഞ്ഞത്. എന്റെ പ്രതികരണം വിവാദമായതോടെയാണ് കോൺഗ്രസ് ക്യാമ്പ് ഉണർന്നത്. പിന്നീട് കോൺഗ്രസിന്റെ ജയം അനിവാര്യമായി വന്നു. ഇല്ലെങ്കിൽ വിധി മറിച്ചാകുമായിരുന്നു. ബിജെപി ജയിക്കരുത് എന്നത് എന്റെ നിർബന്ധമായിരുന്നു.
ഡോ. സരിൻ പി സംസാരിക്കുന്നു