ഉമ്മൻചാണ്ടിക്ക് ഗ്ലാമർ ലഭിച്ചത് മരണശേഷം | Adv. Chandy Oommen Interview

Summary

ഉമ്മൻ‌ചാണ്ടിയുടേത് ഗ്ലാമർ രാഷ്ട്രീയമായിരുന്നില്ല. പിന്തുടരുന്നവരും അത് ശ്രദ്ധിക്കണം. ഗ്രൂപ്പുകൾ മാറ്റിനിർത്തിയുള്ള കോൺഗ്രസ് സാധ്യമല്ല. ഉമ്മൻചാണ്ടി കമ്പാരിസൺ ദയവായി നിർത്തണം. മുഖ്യമന്ത്രിയെ പുകഴ്ത്തിയത് വ്യക്തിപരമായി, രാഷ്ട്രീയം കാണേണ്ടതില്ല. 100 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തും. ദ ക്യു അഭിമുഖത്തിൽ അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ

Related Stories

No stories found.
logo
The Cue
www.thecue.in