ബിജെപിയുടെ കൊടി വെച്ച കാറിലാണ് എന്നെ കൊണ്ടുപോയത്, സിദ്ദിഖ് കാപ്പൻ അഭിമുഖം

എന്തിന് ജാമിയയിൽ പഠിച്ചു എന്ന് ചോദിച്ച് മുഖത്ത് അടിച്ചു. പാകിസ്താനിൽ പോയിട്ടുണ്ടോ, സാക്കിർ നായിക്കിനെ കണ്ടിട്ടുണ്ടോ, ഏത് സിപിഎം നേതാവാണ് ഹത്രാസിലേക്ക് പറഞ്ഞുവിട്ടത് എന്നൊക്കെ ചോദിച്ചായിരുന്നു മർദനം. ദ ക്യു റൈറ്റ് അവറിൽ സിദ്ദിഖ് കാപ്പൻ

Related Stories

No stories found.
logo
The Cue
www.thecue.in