ഭരണകൂട അനീതികൾ ഞങ്ങളെ ശക്തരാക്കി മാറ്റി

യുഎപിഎ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന ഞാൻ അതേ വകുപ്പിൽ പ്രതിചേർക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. അനീതികളിലൂടെ ഭരണകൂടം ഞങ്ങളെ കൂടുതൽ ശക്തരാക്കി മാറ്റി. ദ ക്യു റൈറ്റ് അവറിൽ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനും പങ്കാളി റൈഹാന സിദ്ദിഖും.

Related Stories

No stories found.
logo
The Cue
www.thecue.in