ബ്ലാങ്ക് എഫ്ഐആറിലാണ് എന്റെ പേര് ചേർത്തത്; ഞാൻ ജയിലിലാണെന്ന് മരിക്കുന്നത് വരെ ഉമ്മ അറിഞ്ഞിരുന്നില്ല

ബ്ലാങ്ക് എഫ്ഐആറിലാണ് എന്റെ പേര് ചേർത്തത്; ഞാൻ ജയിലിലാണെന്ന് മരിക്കുന്നത് വരെ ഉമ്മ അറിഞ്ഞിരുന്നില്ല

ഒരേസമയം ഞാൻ മുസ്ലിം തീവ്രവാദിയും മാവോയിസ്റ്റുമായി മാറി. കെ.യു.ഡബ്ല്യു.ജെ സെക്രട്ടറിയായിരുന്ന എന്നെ പോപ്പുലർ ഫ്രണ്ട് സെക്രട്ടറിയാക്കി. മരിക്കുന്നത് വരെ ഞാൻ ജയിലിലാണെന്ന് ഉമ്മ അറിഞ്ഞിരുന്നില്ല. ദ ക്യു റൈറ്റ് അവറിൽ സിദ്ദിഖ് കാപ്പൻ‌.

Related Stories

No stories found.
logo
The Cue
www.thecue.in