ക്യാമ്പസില്‍ നിന്ന് ഞങ്ങളെ മാറ്റിനിര്‍ത്തി നിങ്ങള്‍ എന്താണ് ബോധവത്കരിക്കുക? ലഹരിക്കെതിരെ എസ്എഫ്‌ഐയും കെഎസ്‌യുവും

കോവിഡിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ അരാഷ്ട്രീയ ചിന്ത ലഹരി സംഘങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ സാന്നിധ്യമില്ലായ്മ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അക്രമവാസന കൂടാന്‍ കാരണമായി. സാമൂഹ്യബോധം വളര്‍ത്താനും ലഹരിവിരുദ്ധ ബോധവത്കരണത്തിനും ഒരുമിച്ചിരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ദ ക്യു അഭിമുഖത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് എന്നിവര്‍.

Related Stories

No stories found.
logo
The Cue
www.thecue.in